i-do-IT-Solution

i-do-IT-Solution

Tuesday, 16 June 2015

google tricks


1. Converting Units - Need to convert miles to centimeters? Teaspoons to Tablespoons Dollars to Euros? Simply type in the known unit and the unknown unit to find the answer. Click here to see how many centimeters are in 2 miles.




2. Searching Within a Website - You can use the power of Google Search to search for a specific term on any website. For example, if you wanted to find information about Wordle on the SimpleK12 website, you would type in "site:idosolution.blogspot.com"


3. Time - To find out what time it is in another part of the world, type in "what time is it LOCATION". Find out what time it is in india  — .click

4.Find Specific Documents - Say you want to find a PowerPoint Presentation on the Civil War. By using "filetype:ppt" in your search term, you can return results that are only PowerPoint files. Check out all of these Civil War PowerPoints. This works for multiple file types.click

5

Sunday, 31 May 2015

ആന്‍ഡ്രോയ്ഡ് ലോക്ക് പാറ്റേണ്‍/ പാസ്സ്‍വേഡോ മറന്നാല്‍....


ഏതെങ്കിലും സാഹചര്യത്തിൽ നിങളുടെ ആന്‍ഡ്രോയ്ഡ് ലോക്ക്  പാറ്റേണ്‍/പാസ്സ്‍വേഡോ മറന്നാല്‍  പോയാല്‍ അതിനുള്ള പ്രതിവിധി ആന്‍‍ഡ്രോയിഡ് ഫോണല്‍ തന്നെയുണ്ട്.

1.ഗൂഗിള്‍ അകൗണ്ട് ഉപയോഗിച്ച് റിക്കവറി സാദ്ധ്യമാണ്(വളരെ ഈസിയായി ചെയ്യാവുന്ന ഒരു മെത്തേഡ് ആണ് ഇമെയില്‍ ഒപ്ഷന്‍.അതിനായി ആദ്യം തെറ്റായി തന്നെ 5 തവണ പാറ്റേണ്‍ വരയ്ക്കുക. തുടര്‍ന്ന് വരുന്ന Forgot Lock Pattern ഒപ്ഷനില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി നല്കി ഗൂഗിള്‍ അക്കൗണ്ട് ആക്സസ് ചെയ്ത് ലോക്ക് പാറ്റേണ്‍ മാറ്റാം.)

2.ഹാര്‍ഡ് റീസെറ്റ് രീതിയിലും പാറ്റേണ്‍ ലോക്ക് അന്ലോക് ചെയ്യാം.

ഗൂഗിള്‍ അകൗണ്ട് ഉപയോഗിച്ച് റിക്കവറി  എല്ലായിപ്പോഴും സാധ്യമാകണമെന്നില്ല. പണച്ചിലവില്ലാതെ സ്വന്തമായിത്തന്നെ ഫോണ്‍ റിക്കവറി ചെയ്യാവുന്നതേയുള്ളൂ.

എന്നാൽ ഫോണ്‍ റീ സെറ്റ് ചെയ്താൽ  ഫോണിലെ എല്ലാ എല്ലാ വിവരങ്ങളും   നഷ്ടപ്പെടും ,പുതിയ ഒരു ഹാൻഡ്‌ സെറ്റ് എങ്ങെനെ ആണോ ഉണ്ടാവുക അത് പോലെ.

എല്ലാ ആന്‍ഡ്രോയാഡി ഫോണിലും inbuilt ആയിത്തന്നെ റിക്കവറി മോഡുണ്ട്. ഇതിനായി ആദ്യം റിക്കവറി മോഡില്‍ കയറാനുള്ള key -combination കണ്ടെത്തണം. ഓരോ ഫോണിനും വ്യത്യസ്ഥമായിരിക്കാം.

ഹാര്‍ഡ് റീസെറ്റ് ചെയ്യുന്നതിന് വേണ്ട 

മുൻകരുതലുകൾ ..

1.ഫോണിൽ 60% അധികം ചാർജ് ഉണ്ടായെരിക്കേണം.

2.ഫോണിൽ ഉള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും സുരക്ഷിതമാക്കി വെക്കേണം.(കോണ്ടക്ട്സ്,ഇമേജ് ,വീഡിയോ,തുടങ്ങിയവ  കംപുറെരിലോ മറ്റോ സ്റ്റോർ ചെയ്തു വെക്കുക.













റീ സെറ്റ് ചെയ്യാം 

ഇതിനായി ആദ്യം റിക്കവറി മോഡില്‍ കയറാനുള്ള key -combination കണ്ടെത്തണം.താഴെ കൊടുത്ത എതെങ്കിലും ഒന്നയീരിക്കും നിങളുടെ ഫോണിന്റെ റിക്കവറി മോഡ് ഇലേക്ക് പോകാനുള്ള കീ.

1. volume up + camera
2. volume down + power
3. volume up + power
4. volume + home + power
5. volume up +camera + power
6. home + camera
7. home + power

സാദാരണ ആയീ  volume down + power ബട്ടണ്‍ ആണ് കൂടുതൽ ഫോണുകളിൽ കാണാറുള്ളത് .

 ഫോണ്‍ ഓഫാക്കിയ ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന കോമ്പിനേഷന്‍ ചെയ്തുനോക്കുക.

കറക്റ്റ് കോമ്പിനേഷനില്‍ ഫോണ്‍ റിക്കവറി മോഡില്‍ ബൂട്ട് ചെയ്യും.

1.
Reset XIAOMI MI-2

ഫോണ്‍  സ്വിച്ച് ഓഫ്‌ ചെയ്യുക 

Add caption

ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ ഒരു പുതിയ ഫോണ്‍ 

 


2. 
Reset XIAOMI MI-2

ഒരേ സമയം  volume down + power ബട്ടണ്‍ പ്രസ്‌ ചെയ്തു പിടിക്കുക 

റിക്കവറി മോഡി ലേക്ക്  പോയതിനു ശേഷം   volume down + power കീകൾ റിലീസ് ചെയ്യുക  

റിക്കവറി മോഡു power  ബട്ടണ്‍ പ്രസ്‌ ചയ്തു സെലക്ട്‌ ചെയ്യുക. 

4.

ഈ മെനുവില്‍ നിന്നും wipe data factory reset എന്ന ഒപ്ഷന്‍ സെലക്റ്റ് ചെയ്യുക volume down ബട്ടണ്‍ ഉപയോഗിച്ച് 

"wipe data/factory reset  ഹൈ ലൈറ്റ് (സെലക്ട്‌)ചെയ്യുക . അതിനു ശേഷം  power ബട്ടണ്‍ പ്രസ്‌ ചെയ്യുക

5.



 yes_delete all user data എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുക.സെലക്ഷനായി പവര്‍ ബട്ടനുംസ്ക്രോള്‍ ചെയ്യാനായി വോളിയം ബട്ടനും തന്നെ   ഉപയോഗിക്കുാം.


6.കുറച്ചു സമയത്തിനു ശേഷം വരുന്ന സ്ക്രീനിൽ. Reboot system now സെലക്റ്റ് ചെയ്യുക







ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഹാര്‍ഡ് റീസെറ്റ് ആകുകയും തുടര്‍ന്ന് എല്ലാ ഡേറ്റയും നഷ്ടപ്പെടുന്നതുമാണ്.


















ആൻഡ്രോയ്ഡ് ഫോണ്‍ റൂട്ടിംഗ് എന്നാൽ എന്ദ് ?

എന്താണു ആൻഡ്രോയ്ഡ്

സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ് .ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത്.

ആൻഡ്രോയ്ഡ് റൂട്ടിംഗ്.

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന പലരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പദമാണു ആൻഡ്രോയ്ഡ് റൂട്ടിംഗ്. പക്ഷെ, മിക്കവർക്കും റൂട്ടിംഗ് എന്താണെന്നോ അതെങ്ങനെയാണു ചെയ്യുന്നതു എന്നതിനെക്കുറിച്ചോ ധാരണയുണ്ടാവില്ല .  ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സാധാരണ ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ കഴിയുന്ന സൂപ്പർ യൂസർ (റൂട്ട് ) പ്രിവിലേജസ് നൽകുന്ന പ്രവൃത്തിയാണു റൂട്ടിംഗ്,വളരെ സിമ്പിള്‍ ആയി പറഞ്ഞാല്‍ ഡെവലപ്പര്‍ മോഡില്‍ ഉള്ള ഫോണിനെ യൂസര്‍ മോഡിലേക്ക് ആക്കുനതിനെ ആണ് രൂടിംഗ് എന്ന് പറയുന്നത്…ഒരു ഫോണ്‍ ഡെവലപ്പര്‍ തീരുമാനിച്ച രീതിയില്‍ മാത്രമേ ആ ഫോണിന്റെ പ്രവര്ത്തുനം നടക്കൂ..രൂടിംഗ് ചെയ്തു കഴിയുമ്പോള്‍ പിന്നെ അത് യൂസര്‍ മോഡിലേക്ക് മാറി..പിന്നെ യൂസര്‍ തീരുമാനിക്കുന്നത് പോലെ ആണ് ആ ഫോണിന്റെ കാര്യങ്ങള്‍ നടക്കുക….

റൂട്ടിംഗ് കൊണ്ടുള്ള പ്രയോജനങ്ങൾ

ഒരു ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്തു കഴിഞ്ഞാൽ അതിലെ ഏതൊരു ഫയലും എഡിറ്റ് ചെയ്യുന്നതിനും, ഒഴിവാക്കുന്നതിനും എല്ലാം സാധിക്കും. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്
1 . അനാവശ്യമായമായ അപ്ലിക്കേഷൻ ഫോണിൽ നിന്ന് ഒഴിവാക്കി ഫോൺ മെമ്മറി വർദ്ധിപ്പിക്കാം.
2. ഫോൺ മെമ്മറി കൂടുതലായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ മെമ്മറി കാർഡിലേക്കു മാറ്റാം.
3. ഫോണിൽ മലയാളം ഫോണ്ടില്ലാത്തവർക്ക് അതു ഇൻസ്റ്റാൾ ചെയ്യാം. അതുവഴി എല്ലാ അപ്ലിക്കേഷനുകളിൽ നിന്നും മലയാളം വായിക്കാം.
4. കസ്റ്റം റോമുകൾ (CUTOM ROM) ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയ്ഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ന്യൂനതകൾ പരിഹരിച്ച് അവയിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചില സ്വതന്ത്ര ഗ്രൂപ്പുകൾ ഇറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പുകളാണു കസ്റ്റം റോമുകൾ.
5. ഫോണിന്റെ കേർണൽ സ്പീഡ് മാറ്റുന്നതിനും, ക്ലോക്ക് സ്പീഡ് മാറ്റുന്നതിനും മറ്റും റൂട്ടിംഗ് ആവശ്യമാണു്.
6. ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട് Nandroid Manager നിങ്ങളുടെ ഫോണിലുള്ള മുഴുവൻ ഫയലുകളുടേയും ബാക്കപ്പ് എടുക്കുന്നതിനു ഈ അപ്ലിക്കേഷൻ സഹായകരമാണു്. പക്ഷെ ഈ അപ്ലിക്കേഷൻ റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ. GreenifyTitanium backupDataSyncScreencast Video recorder, Wireless Tether തുടങ്ങിയ പല അപ്ലിക്കേഷനുകളും റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ പ്രവർത്തിക്കൂ.

Image result for android rooting good

റൂട്ടിംഗ് കൊണ്ടുള്ള ദോഷങ്ങൾ

1. റൂട്ട് ചെയ്താൽ ഫോണിന്റെ manufacture warranty നഷ്ടപ്പെടും. മിക്ക ഫോൺ നിർമ്മാതാക്കളും റൂട്ട് ചെയ്ത ഫോണുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ പറ്റിയാൽ അതിനുള്ള സഹായങ്ങൾ ലഭ്യമാക്കാറില്ല
2. ഇംഗ്ലീഷിൽ പ്രചരമുള്ളൊരു പദമാണു Bricking എന്നത്. അതായത് റൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ എന്തെങ്കിലും അബദ്ധങ്ങൾ പറ്റിയാൽ ഒരിക്കലും പരിഹരിക്കാനാവാത്ത വിധം നിങ്ങളുടെ ഫോൺ ഉപയോഗ ശൂന്യമായ ഒരു ഇഷ്ടിക മാത്രമായി മാറാൻ സാദ്ധ്യതയുണ്ട്!!
3. സെക്യൂരിറ്റി പ്രശ്നങ്ങൾറൂട്ട് ചെയ്ത ഫോണുകളിൽ മാൽവെയർ, ആഡ്‌വെയർ തുടങ്ങിയ ദുഷ്ടപ്രോഗ്രാമുകൾ എളുപ്പത്തിൽ ബാധിക്കാനിടയുണ്ട്. റൂട്ട് ചെയ്ത ഫോണിൽ ഒരു മാൽവെയർ പ്രവർത്തിച്ചാൽ അതിനു സിസ്റ്റത്തിലെ എല്ലാ ഫയലുകളും സന്ദർശിക്കുവാനും അതുവഴി നിങ്ങളുടെ ഫോൺ അപകടത്തിലാകാനും സാദ്ധ്യതയുണ്ട്.

റൂട്ടിംഗ് എങ്ങനെ 


ഓരോ ഫോണിന്റെയും റൂട്ടിംഗ് രീതികൾ വ്യത്യസ്തമാണു്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതിനുള്ള വിശദവിവരങ്ങൾ xda developers ഫോറത്തിലും android community ഫോറത്തിലും ലഭിച്ചേക്കും. അല്ലെങ്കിൽ ഗൂഗ്‌ളിൽ <നിങ്ങളുടെ ഫോൺ മോഡൽ> root എന്നു നൽകിയാലും വിശദവിവരങ്ങൾ ലഭിക്കും

നിങ്ങളുടെ ഫോൺ റൂട്ട് ചെയ്ത് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ അവയുടെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്കു മാത്രമായിരിക്കും. ഈ വെബ്സൈറ്റിനോ ലേഖകനോ ഒരുത്തരവാദിത്വവും  ഉണ്ടായിരിക്കുന്നതല്ല.   :)

Tuesday, 5 May 2015

NFC- നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍

ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ള പല സ്മാര്‍ട്ട്‌ ഫോണുകളിലും ടാബ്ലെട്ടിലും NFC ഉണ്ട് . മിക്കവാറും പേര്‍ക്കും ഇതെന്താണെന്ന് അറിയാം. അറിയാത്തവര്‍ക്കു വേണ്ടി അല്പം വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.

ഡാറ്റ കൈമാറുന്നതിനായി ഉപയോഗിക്കുന്ന ഒരു ഷോര്‍ട്ട് റേയ്ന്ജ് വയര്‍ലെസ് ടെക്നോളജിയാണ് NFC. റേഡിയോ ഫ്രീക്വേന്സി ഉപയോഗിച്ചാണ് NFC പ്രവര്‍ത്തിക്കുന്നത്. Inductive Coupling എന്ന പ്രോസെസ്സ് ആണ് ഇവിടെ നടക്കുന്നത്. രണ്ട് NFC ചിപ്പുകള്‍ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ചാര്‍ജ് ഉണ്ടാവുകയും അത് ചിപ്പിലെ ബില്‍റ്റ് ഇന്‍  RF ആന്റിനയെ ഓണ്‍ ആക്കുകയും ചെയ്യും. അങ്ങിനെ ഡാറ്റ ട്രാന്‍സ്ഫര്‍ സാധ്യം ആകുന്നു. (RFID) റേഡിയോ ഫ്രീക്വെന്‍സി ഐടെന്റിഫിക്കെഷന്‍ ടെക്നോളജി ആണ് ഇതിന്റെ ബേസ്. എന്നിരുന്നാലും NFC ഒരു two-way ട്രാഫിക് ആണ്. 

NFC യോ ബ്ലൂടൂത്തോ ?

ഏകദേശം ഒരുപോലെയുള്ള ടെക്നോളജിയാണ് ഇവ രണ്ടും. എങ്കിലും എടുത്തു പറയേണ്ട ചില വ്യത്യാസങ്ങള്‍ ഉണ്ട്. ബ്ലൂടൂത്ത് നെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ അടുത്ത് വച്ചാല്‍ മാത്രമേ NFC വഴി ഡാറ്റ കൈമാറ്റം സാധ്യമാകുകയുള്ളു. ഇതിന്‍റെ ദൂരപരിധി എന്ന് പറയുന്നത് വെറും 10 cm മാത്രമാണ്. അതേസമയം 10 m അകലത്തില്‍ വരെ ബ്ലൂടൂത്ത് ഡാറ്റ വിനിമയം സാധ്യമാണ്. പക്ഷെ ഗൂഗിള്‍ വാലെറ്റ് പോലെയുള്ള സ്പെഷ്യല്‍ ആപ്സ് ഉപയോഗിച്ച് കൊണ്ട് NFC വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. പിന്നെ ബ്ലൂടൂത്തിലേത് പോലെ പെയിര്‍ ചെയ്യണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉപകരണങ്ങള്‍ തമ്മില്‍ കണക്ട് ആവും. പക്ഷെ കൂടുതല്‍ ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് ബ്ലൂടൂത്തിനു തന്നെയാണ്. എങ്കില്‍ പവര്‍ കുറവ് ഉപയോഗിക്കുന്നത് NFC യാണ്.
അതുകൊണ്ടുതന്നെ ഏതാണ് നല്ലത് എന്ന് പറയുക സാദ്ധ്യമല്ല. അത് നമ്മുടെ ഉപയോഗം അനുസരിച്ച് ആയിരിക്കും.

NFC ടാഗ്സ് 

NFC- നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍



ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ള പല സ്മാര്‍ട്ട്‌ ഫോണുകളിലും ടാബ്ലെട്ടിലും NFC ഉണ്ട് . മിക്കവാറും പേര്‍ക്കും ഇതെന്താണെന്ന് അറിയാം. അറിയാത്തവര്‍ക്കു വേണ്ടി അല്പം വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.

ഡാറ്റ കൈമാറുന്നതിനായി ഉപയോഗിക്കുന്ന ഒരു ഷോര്‍ട്ട് റേയ്ന്ജ് വയര്‍ലെസ് ടെക്നോളജിയാണ് NFC. റേഡിയോ ഫ്രീക്വേന്സി ഉപയോഗിച്ചാണ് NFC പ്രവര്‍ത്തിക്കുന്നത്. Inductive Coupling എന്ന പ്രോസെസ്സ് ആണ് ഇവിടെ നടക്കുന്നത്. രണ്ട് NFC ചിപ്പുകള്‍ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ചാര്‍ജ് ഉണ്ടാവുകയും അത് ചിപ്പിലെ ബില്‍റ്റ് ഇന്‍  RF ആന്റിനയെ ഓണ്‍ ആക്കുകയും ചെയ്യും. അങ്ങിനെ ഡാറ്റ ട്രാന്‍സ്ഫര്‍ സാധ്യം ആകുന്നു. (RFID) റേഡിയോ ഫ്രീക്വെന്‍സി ഐടെന്റിഫിക്കെഷന്‍ ടെക്നോളജി ആണ് ഇതിന്റെ ബേസ്. എന്നിരുന്നാലും NFC ഒരു two-way ട്രാഫിക് ആണ്. 

NFC യോ ബ്ലൂടൂത്തോ ?

ഏകദേശം ഒരുപോലെയുള്ള ടെക്നോളജിയാണ് ഇവ രണ്ടും. എങ്കിലും എടുത്തു പറയേണ്ട ചില വ്യത്യാസങ്ങള്‍ ഉണ്ട്. ബ്ലൂടൂത്ത് നെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ അടുത്ത് വച്ചാല്‍ മാത്രമേ NFC വഴി ഡാറ്റ കൈമാറ്റം സാധ്യമാകുകയുള്ളു. ഇതിന്‍റെ ദൂരപരിധി എന്ന് പറയുന്നത് വെറും 10 cm മാത്രമാണ്. അതേസമയം 10 m അകലത്തില്‍ വരെ ബ്ലൂടൂത്ത് ഡാറ്റ വിനിമയം സാധ്യമാണ്. പക്ഷെ ഗൂഗിള്‍ വാലെറ്റ് പോലെയുള്ള സ്പെഷ്യല്‍ ആപ്സ് ഉപയോഗിച്ച് കൊണ്ട് NFC വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. പിന്നെ ബ്ലൂടൂത്തിലേത് പോലെ പെയിര്‍ ചെയ്യണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉപകരണങ്ങള്‍ തമ്മില്‍ കണക്ട് ആവും. പക്ഷെ കൂടുതല്‍ ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് ബ്ലൂടൂത്തിനു തന്നെയാണ്. എങ്കില്‍ പവര്‍ കുറവ് ഉപയോഗിക്കുന്നത് NFC യാണ്.
അതുകൊണ്ടുതന്നെ ഏതാണ് നല്ലത് എന്ന് പറയുക സാദ്ധ്യമല്ല. അത് നമ്മുടെ ഉപയോഗം അനുസരിച്ച് ആയിരിക്കും.
















NFC ടാഗ്സ് 



NFC രണ്ടു തരത്തില്‍ വരുന്നുണ്ട്, ആക്ടിവും പാസ്സിവും. അതില്‍ പാസ്സിവ് NFC അന്ടിനയാണ് NFC ടാഗ് എന്നറിയപ്പെടുന്നത്. ഇത് വളരെ കനം കുറഞ്ഞതായിരിക്കും എന്ന് മാത്രമല്ല ഇതിനായി പ്രത്യേക ബാറ്ററിയോ പവറോ വേണ്ട. അതുകൊണ്ട് തന്നെ സ്റ്റിക്കര്‍ രൂപത്തിലോ വളരെ ചെറിയ ടാഗ് രൂപത്തിലോ ഉപയോഗിക്കാം. ആക്ടിവ് ആന്റിനയുള്ള ഫോണോ ടാബ്ലറ്റോ കൊണ്ട് ഈ ടാഗിനെ സ്കാന്‍ ചെയ്താല്‍ അതിലെ വിവരങ്ങള്‍ ഫോണില്‍ എത്തുന്നതായിരിക്കും. 

ഉദാഹരണത്തിനു ഒരു സിനിമാ പോസ്റ്ററിലോ പരസ്യ പോസ്റ്ററിലോ NFC ടാഗ് ഉണ്ടെങ്കില്‍ നിങ്ങള്‍ ഫോണ്‍ കൊണ്ട് ആ ടാഗില്‍ ഒന്നു ടാപ്പ് ചെയ്താല്‍ ആ പോസ്റ്ററിലെ വിവരങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുകയായി. നല്ല ഒരു ഐഡിയ അല്ലെ ഇത്?

ഇനി വിവരങ്ങള്‍ കൈമാറുന്നതിനു മാത്രമല്ല, നിങ്ങളുടെ ഫോണിനെ നിയന്ത്രിക്കാനും NFC ടാഗുകള്‍ ഉപയോഗിക്കാം.
ഓരോ ഉപയോഗങ്ങള്‍ക്കായി സെറ്റ് ചെയ്ത NFC ടാഗുകള്‍ ഉണ്ട്. അവയില്‍ ഒരെണ്ണം നിങ്ങളുടെ ഓഫീസില്‍ മേശയുടെ മുകളിലായി വയ്ക്കുകയാണെങ്കില്‍ ഫോണ്‍ ആ ടാഗിന് അടുത്തായി വച്ചാല്‍ ഉടനെ ഫോണ്‍ തനിയെ വൈ ഫൈ ഓണ്‍ ആക്കുകയും സൈലന്റ് മോഡിലേക്ക് മാറുകയും ചെയ്യും. നിങ്ങള്‍ കാറില്‍ കയറുമ്പോള്‍ കാറില്‍ വച്ചിട്ടുള്ള NFC ടാഗില്‍ ഫോണ്‍ ഒന്ന് ടാപ്പ്‌ ചെയ്യുക, അതോടെ ബ്ലൂടൂത്ത് തനിയെ ഓണ്‍ ആകുകയും കാര്‍ ഫോണ്‍ സിസ്റ്റവുമായി കണക്ട് ചെയ്യപ്പെടുകയും ചെയ്യും. സമയം ലാഭിക്കാം.





NFC യുടെ ഉപയോഗങ്ങള്‍


1. പോസ്റ്ററുകളില്‍ നിന്നോ പാക്കറ്റുകളില്‍ നിന്നോ NFC വഴി URL കള്‍ എല്ലുപ്പം കൈമാറാം.

2. NFC സംവിധാനം ഉള്ള ഫോണുകള്‍ തമ്മില്‍ ചുമ്മാ കൂട്ടിമുട്ടിച്ചു കൊണ്ട് വിവരങ്ങള്‍ കൈമാറാം.

3. നൂതനമായ പല സ്മാര്‍ട്ട്‌ ഫോണുകളിലും ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ സാധിക്കും. അതുപയോഗിച്ചു NFC വഴി പണമിടപാടുകള്‍ നടത്താം.

ലഭ്യമായ വിവരങ്ങളും പരിമിതമായ അറിവും ഉപയോഗിച്ച് തയ്യാറാക്കിയതാണ്. എന്തങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ ദയവായി കമന്റ്‌ ചെയ്യുക. തീര്‍ച്ചയായും അത് മറ്റു വായനക്കാരെ സഹായിക്കും.

Saturday, 4 April 2015

Unlock forgottten password/pattern lock of Android

Google Nexus Tab Pattern Lock.

Solution 1: Forgotten your password/pattern unlock of your Android Tablet, or the face unlock feature refuses to work

Solution:  Click on “forgot password?” and it’ll take you to a new screen where you have to put your Google account user name and password. The same user name and password against which the device is registered at Google Play store.





Tablet PC Google ID and password 


NOTE: Make sure you are either connected to mobile network or Wi-Fi .
Solution: If in case you don’t have mobile data or Wi-Fi switched on, unfortunately you cannot access your device until you perform a full factory reset of the device. Take out the SD card so that all on the data on the memory card should be intact. This factory reset (also called ‘hard reset‘ since you are forcefully wiping all the data off your device) formats  internal memory and also the extended memory, if you keep it inside the device itself.
To perform a hard reset, follow these steps:


Solution 3: Hard/Factory reset your device
android system recovery menu
Hard reset menu
Solution: If in case you don’t have mobile data or Wi-Fi switched on, unfortunately you cannot access your device until you perform a full factory reset of the device. Take out the SD card so that all on the data on the memory card should be intact. This factory reset (also called ‘hard reset‘ since you are forcefully wiping all the data off your device) formats  internal memory and also the extended memory, if you keep it inside the device itself.
To perform a hard reset, follow these steps:
For devices with physical home button:-

 1. Press the power button and the home button together or Power button and Volume button together for a while, long enough till the Android boot mode screen appears. Press home button to reach the options under boot mode. Navigate through the options using volume key and select “Wipe Data Factory Reset“option using shortcut menu button. Again navigate to the option “delete- all user data” and select it using shortcut menu button. (Make sure memory card is not inside; otherwise the data on it will be lost). After the data is deleted, a message saying “Data Wipe Complete” appears.  Press the shortcut menu button to reboot the tablet again. Now, your tablet is as fresh as a new tablet
With NO physical HOME button:-
2. In case your device does not have a physical home button, press the power button and both the volume keys together for few seconds.
3. Press gently the “reset pin-hole” present generally on a side of Tablet. Use a clip-pin or similarly fine thing to gently push inside to reset your device to factory settings.
NOTE: Above mention steps are general method that work with most of the tablet although few of the tablet has different hard reset method.  See the differnt Hard reset/factory wipe methods for Tablet PC .
Solution: Unlock the tablet using Android developer tool. This tool is used for the development of Android OS and Android app. Check out the above link to get the command and tool downloading link.
Solution 4 :Tablet not accepting Google id and password, but it is actually correct.

Solution: In this case, use another tablet or laptop or PC and go to https://accounts.google.com/IssuedAuthSubTokens. Check whether your email account is registered with the Google 2-Step Verification Method. If not, then register it (http://www.google.com/landing/2step/).
In application specific password page, the first point is “Android Phone” (In our case, it’s the Android Tablet) which is shown to have “Full Account Access“. Click “Revoke Access” button and a message saying that the account access has been successfully revoked, will appear.
Next go to “Application Specific- Passwords” message. In the bottom of page, there will be an option “Generate new application-specific password“. There, put any name and click on “Generate Password” button.  A 16 digit password will be generated (Keep this password handy.)
Now in your tablet, keep giving the wrong pattern voluntarily till the screen with “forgot Password?” option appears.
Click on the “Forgot password?” option. Enter your Gmail ID with which your account is registered and the password (the 16 digit password that you just now generated). Sign in and “Unlock selection” appears. Choose the type of password you want to give. Here I choose to use pattern password again. Draw the new pattern two times.

Solution 5: Re-Install Android OS on your tablet 
Solution: In this case Android has been re-installed on your tablet pc. This can be done either through a bootable memory stick or by connecting the tab to the computer and using a different software.   
Above mention methods will not work with Chinese tablet. The only way you can get the Chinese tab unlocked is through Flashing or Android re-installation

VIRTUAL DESKTOP


nComputing

L300 Connections

 

  1. (2) Remote USB 2.0
  2. Microphone
  3. Headphone
  4. Keyboard
  5. Mouse
  6. 10/100BASE-T Ethernet
  7. VGA Monitor
  8. 12V DC In
  9. Power Switch

 

Architecture

L-series architecture


nComputing has been around since 2003. In the technology world, this is a lifetime. nComputing sells terminals – access devices – that come in three basic flavors:
  • X-Series: Direct. With X-series devices, a specialized PCI card is installed in the machine designated as the server. Individual access terminals are connected to the server with Category 5 cabling. The access devices allow users to connect their own monitor, keyboard and mouse. Don’t let the fact that the X-series uses Category 5 cabling fool you. This is not an Ethernet-based solution and terminals can’t be any further than 10 meters from the server.
  • U-Series: USB. Many places have machines clustered into pods. In these kinds of scenarios, nComputing’s U-series access devices are a good fit. With this solution, you don’t need to worry about a specialized PCI card, but do need to make sure that the machine you intend to use as a server has enough USB ports to support your intentions.
  • L-series: Ethernet. The L-series devices, specifically the L300, are the focus of this article. L-series devices connect to an Ethernet network and connect to a server located elsewhere on that network.
As I mentioned, the L300 is the device on which I will focus in this article. It carries a list price of $279, although that price can come down considerably when the devices are purchased in bulk. At the $200 mark or so, a terminal becomes a much more acceptable cost, particularly when that terminal can handle some advanced multimedia in reasonable ways, at least at LAN speeds. You will discover in this article that the L300 access devices are not a great WAN solution, but for many, that’s okay.
By the way, nComputing includes a vSpace (explained later) license with each L300 and there are no additional licensing costs for the solution from nComputing.

vSpace software

The vSpace software is another part of nComputing’s “secret sauce” solution. This software is installed on any supported Windows machine and virtualizes those resources that are necessary to provide a seamless session-based computing experience. Those resources are then shared among the many users that connect to the server.
Although I have not tested it, vSpace is also supported on Ubuntu Linux systems, making Ubuntu a choice for terminal-based computing as well.
vSpace is installed on top of an existing copy of Windows; both desktop and server editions of Windows are supported. Before you jump too quickly, however, make sure you understand Microsoft’s licensing restrictions. You need to have Windows Server licenses and client access licenses (CALs) as well as Remote Desktop Services CALs. Read more about the licensing restrictions here.
To learn more about the vSpace software, watch nComputing’s video on the topic here.

User eXtension Protocol (UXP)

UXP is nComputing’s own protocol for handle remote screen display. This protocol works in conjunction with the vSpace software and the nComputing terminal to provide a really good end user experience.  In my own testing, the office work experience was indistinguishable from a regular PC. When it comes to multimedia – browsing YouTube and Flash sites, for example – I’ve been very impressed with the performance of the nComputing solution. Both low- and hi-def video works well. Standard definition video is just about perfect. High def video can get choppy, but not very often and not so bad that it would negatively affect casual usage.
Perhaps the only downside of the UXP protocol lies around bandwidth usage. A single client can consume up to 15 Mbps of network bandwidth, making the solution unsuitable for WAN deployments. Further, this level of bandwidth usage might limit large LAN deployments, too. That said, your users won’t be pushing that maximum bandwidth load 100% of the time. On a 1 Gbps network link, you won’t run into major problems unless you try to place 50 or 60 units on a single link and everyone is pushing their devices to the max. If your users are doing nothing more than general office work, I doubt that you will see a 15 Mbps impact.

L300 at-a-glance

In the image below, you will see a picture of the L300 showing all of its various ports.

Figure 1: L300 connections
Note that there are two USB 1.1 ports designated for the keyboard and mouse and two “remote USB 2.0” ports. The two USB 1.1 ports are pretty self-explanatory, but let me go into a bit of detail about the two USB 2.0 ports. First of all, don’t expect USB 2.0 speeds out of the terminal. USB 2.0 operates at speeds of up to 480 Mbps. If the terminal supported these kinds of speeds, scalability would be severely limited. Expect USB 1.1 speeds. If you connect a massive hard drive and copy a huge file from that drive to a connected session, you might be waiting for a while since the device’s USB 2.0 ports operate at 1.1 level speeds (think 10 to 12 Mbps).
Second, not all USB devices will work with the L300. I’ve tried by USB flash drives and web cams.  While flash drives worked just fine (albeit, a bit slowly), web cams didn’t work at all. I asked nComputing and  they explained that isochronous USB devices aren’t supported by the L300 nor are they supported by many other thin client solutions. Isochronous USB devices are expected to operate at a guaranteed data rate, which is often pretty high. Real-time audio/video support, as used with web cams, can’t handle the lack of guaranteed bandwidth and the low speeds provided by the L300 and other thin clients. When you really think about it, this makes sense, too, as scalability would be severely limited.
Even with these limitations, the L300, in my opinion, remains a very viable contender in the VDI race.
Of course, lack of support for some USB devices eliminates the possibility for the L300 to be deployed in certain scenarios that require this kind of support.

System requirements

When it comes to density, you can do a pretty good job with the L300. In the system requirements table below, you’ll notice that the L300 supports 30 terminals per host with only very modest requirements needed for the “server” hardware. Since nComputing supports the use of beefed up desktop computers as a server, this can be a pretty low cost solution that performs very well.
Number of terminals
1-3
4-7
8-10
10-20
20-30
CPU
Core 2
Core i5
Core i5
Core i7
Core i7
RAM (32-bit)
2 GB
3 GB
4 GB
4 GB
4 GB
RAM (64-bit)
3 GB
4 GB
6 GB
6 GB
8 GB

Friday, 3 April 2015

Disable USB ports on Windows PC via Registry


This trick, you cadisable access to your USB(Universal Serial Bus) ports on your Windows based PC to prevent people from taking out data without permission or spreading viruses through the use of USB (pen and flash) drives. 

To use this trick to disable USB ports, follow the steps given below:-

1.Click on Start.
2.Click on Run. If you cannot find RUN, type it in the search box.
Type "regedit" without quotes. T

Image result for how to disable usb port registry editor








3. his will launch the Registry Editor.
Navigate
 to  HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Services\usbstor.Image result for how to disable usb port registry editor
4.In the work area, double click on Start.
5.In the Value Data box, enter 4.
Click on OK.
Close Registry Editor and refresh your desktop.
To re-enable access to your USB ports, enter 3 in the Value Data box in Step 6.
Disable access to USB ports on your PC using Registry Editor


Try it yourself to make your PC invulnerable from data theft and malware which spread through USB ports. This works on Windows XP, Windows Vista, Windows 7 and Windows 8