ഏതെങ്കിലും സാഹചര്യത്തിൽ നിങളുടെ ആന്‍ഡ്രോയ്ഡ് ലോക്ക് പാറ്റേണ്‍/പാസ്സ്‍വേഡോ മറന്നാല്‍ പോയാല്‍ അതിനുള്ള പ്രതിവിധി ആന്‍ഡ്രോയിഡ് ഫോണല്‍ തന്നെയുണ്ട്.
1.ഗൂഗിള്‍ അകൗണ്ട് ഉപയോഗിച്ച് റിക്കവറി സാദ്ധ്യമാണ്(വളരെ ഈസിയായി ചെയ്യാവുന്ന ഒരു മെത്തേഡ് ആണ് ഇമെയില്‍ ഒപ്ഷന്‍.അതിനായി ആദ്യം തെറ്റായി തന്നെ 5 തവണ പാറ്റേണ്‍ വരയ്ക്കുക. തുടര്‍ന്ന് വരുന്ന Forgot Lock Pattern ഒപ്ഷനില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി നല്കി ഗൂഗിള്‍ അക്കൗണ്ട് ആക്സസ് ചെയ്ത് ലോക്ക് പാറ്റേണ്‍ മാറ്റാം.)
2.ഹാര്‍ഡ് റീസെറ്റ് രീതിയിലും പാറ്റേണ്‍ ലോക്ക് അന്ലോക് ചെയ്യാം.
ഗൂഗിള്‍ അകൗണ്ട് ഉപയോഗിച്ച് റിക്കവറി എല്ലായിപ്പോഴും സാധ്യമാകണമെന്നില്ല. പണച്ചിലവില്ലാതെ സ്വന്തമായിത്തന്നെ ഫോണ്‍ റിക്കവറി ചെയ്യാവുന്നതേയുള്ളൂ.
എന്നാൽ ഫോണ്‍ റീ സെറ്റ് ചെയ്താൽ ഫോണിലെ എല്ലാ എല്ലാ വിവരങ്ങളും നഷ്ടപ്പെടും ,പുതിയ ഒരു ഹാൻഡ് സെറ്റ് എങ്ങെനെ ആണോ ഉണ്ടാവുക അത് പോലെ.
എല്ലാ ആന്‍ഡ്രോയാഡി ഫോണിലും inbuilt ആയിത്തന്നെ റിക്കവറി മോഡുണ്ട്. ഇതിനായി ആദ്യം റിക്കവറി മോഡില്‍ കയറാനുള്ള key -combination കണ്ടെത്തണം. ഓരോ ഫോണിനും വ്യത്യസ്ഥമായിരിക്കാം.
ഹാര്‍ഡ് റീസെറ്റ് ചെയ്യുന്നതിന് വേണ്ട
മുൻകരുതലുകൾ ..
1.ഫോണിൽ 60% അധികം ചാർജ് ഉണ്ടായെരിക്കേണം.
2.ഫോണിൽ ഉള്ള എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും സുരക്ഷിതമാക്കി വെക്കേണം.(കോണ്ടക്ട്സ്,ഇമേജ് ,വീഡിയോ,തുടങ്ങിയവ കംപുറെരിലോ മറ്റോ സ്റ്റോർ ചെയ്തു വെക്കുക.
റീ സെറ്റ് ചെയ്യാം
ഇതിനായി ആദ്യം റിക്കവറി മോഡില്‍ കയറാനുള്ള key -combination കണ്ടെത്തണം.താഴെ കൊടുത്ത എതെങ്കിലും ഒന്നയീരിക്കും നിങളുടെ ഫോണിന്റെ റിക്കവറി മോഡ് ഇലേക്ക് പോകാനുള്ള കീ.
1. volume up + camera
2. volume down + power
3. volume up + power
4. volume + home + power
5. volume up +camera + power
6. home + camera
7. home + power
സാദാരണ ആയീ volume down + power ബട്ടണ്‍ ആണ് കൂടുതൽ ഫോണുകളിൽ കാണാറുള്ളത് .
ഫോണ്‍ ഓഫാക്കിയ ശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന കോമ്പിനേഷന്‍ ചെയ്തുനോക്കുക.
കറക്റ്റ് കോമ്പിനേഷനില്‍ ഫോണ്‍ റിക്കവറി മോഡില്‍ ബൂട്ട് ചെയ്യും.
 |
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക
|
|
ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ ഒരു പുതിയ ഫോണ്‍
|
2.
 |
ഒരേ സമയം volume down + power ബട്ടണ്‍ പ്രസ് ചെയ്തു പിടിക്കുക
റിക്കവറി മോഡി ലേക്ക് പോയതിനു ശേഷം volume down + power കീകൾ റിലീസ് ചെയ്യുക
റിക്കവറി മോഡു power ബട്ടണ്‍ പ്രസ് ചയ്തു സെലക്ട് ചെയ്യുക.
4.
|
 |
ഈ മെനുവില്‍ നിന്നും wipe data factory reset എന്ന ഒപ്ഷന്‍ സെലക്റ്റ് ചെയ്യുക volume down ബട്ടണ്‍ ഉപയോഗിച്ച്
"wipe data/factory reset ഹൈ ലൈറ്റ് (സെലക്ട്)ചെയ്യുക . അതിനു ശേഷം power ബട്ടണ്‍ പ്രസ് ചെയ്യുക .
5.
|
 |
yes_delete all user data എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുക.സെലക്ഷനായി പവര്‍ ബട്ടനുംസ്ക്രോള്‍ ചെയ്യാനായി വോളിയം ബട്ടനും തന്നെ ഉപയോഗിക്കുാം.
6.കുറച്ചു സമയത്തിനു ശേഷം വരുന്ന സ്ക്രീനിൽ. Reboot system now സെലക്റ്റ് ചെയ്യുക
|
ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഹാര്‍ഡ് റീസെറ്റ് ആകുകയും തുടര്‍ന്ന് എല്ലാ ഡേറ്റയും നഷ്ടപ്പെടുന്നതുമാണ്.
No comments:
Post a Comment