
9,000 രൂപയുടെ ലാപ്‌ടോപ്പുമായി മൈക്രോസോഫ്റ്റ് വരുന്നു. 11.6 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ ലാപ്‌ടോപ്പില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം പ്രീലോഡഡായിരിക്കും. ഇന്റലിന്റെ ബെട്രെയില്‍ അടിസ്ഥാനമാക്കിയുള്ള പ്രോസസറാണ് ഇതിലുണ്ടാവുക. എന്നാല്‍ ഇത് സംബന്ധിച്ച കൂടിതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗൂഗിളിന്റെ ക്രോം ബുക്കുകള്‍ വ്യാപകമാകുന്നതിനിയെയാണ് കനത്ത തിരിച്ചടിയുമായ് മൈക്രോസോഫ്റ്റ് കുറഞ്ഞ വിലയില്‍ ഓപ്പറേറ്റിങ് സിസ്റ്റവും ലാപ്‌ടോപ്പും വില്‍ക്കാന്‍ തയാറാകുന്നത്. ഫ്രീയായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വ്യാപകമാകുന്നതോടെ വിലകൊടുത്തുവാങ്ങേണ്ട വിന്‍ഡോസ് ഉപയോക്താക്കള്‍ കൈവിടുമോയെന്ന ഭയത്തില്‍നിന്നാണ് ഈ ബിസിനസ് തന്ത്രം. വെബ്ബ്രൗസിങ്, സോഷ്യല്‍ മീഡിയ, വേഡ്‌പ്രോസസിങ് തുടങ്ങിയവ ചെയ്യുന്നവരെ ലക്ഷ്യമാക്കിയാണ് പുതിയ ലാപ്‌ടോപ്പ്
No comments:
Post a Comment